അഭംഗുരം മലയാളം ഷോര്‍ട്ട് ഫിലിം


ഒരു ഹോസ്പിറ്റലില്‍ നിന്ന് തുടങ്ങുന്ന ഈ ചിത്രം പറഞ്ഞു പോകുന്നത് അവിടെ അഡ്മിറ്റ്‌ ചെയ്യപ്പെട്ട ഒരാളുടെ വിഭ്രമാത്മകമായ കഥയാണ്.ചിന്തകളിലെ വലിയൊരദ്ധ്യായം നിഗൂഡത തന്നെയാണ്.പലപ്പോഴും അവനവന്‍ ആര്‍ജിച്ച അറിവുകളും ദൈവമെന്ന സങ്കല്‍പ്പവും അവിടെ ഏറ്റുമുട്ടുകയും യുക്തിയുടെ പുകമറക്കുള്ളില്‍ അവനെ (അവനെ എന്ന് വിളിക്കുന്നത് ഒരു വിശേഷണം മാത്രമാണ്)ഒളിപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നു. അന്ധമായ കടുംപിടുത്തങ്ങളിലൂടെ നമ്മളത് തറപ്പിച്ചു പറയുകയും ചെയ്യും.

പക്ഷെ ഒരു അനുഭവം വരുമ്പോള്‍, മറ്റൊന്നും തുണക്കില്ലെന്ന് ബോധ്യമാകുമ്പോള്‍ പ്രതീക്ഷയുടെ വെളിച്ചവുമായി ദൈവം ഉയര്‍തെഴുന്നെല്‍ക്കുകയും ചെയ്യുന്നു.ദൈവം ഉണ്ടോ ഇല്ലയോ എന്നതിലുപരി ജീവിതത്തില്‍ മറ്റൊന്നും പ്രതീക്ഷിക്കാനില്ലാത്തവന്റെ വെളിച്ചമാകുന്നു എന്നതിനാണ് ഊന്നല്‍ നല്‍കേണ്ടത് എന്ന് തോനുന്നു. നമ്മളിപ്പോള്‍ ഇടപെടലുകളുടെ മറ്റൊരറ്റത്താണ്.ഈയൊരു പരിസരത്തില്‍ നിന്നാണ് “അഭംഗുരം” എന്ന ഷോട്ട് ഫിലിമിനെ നോക്കി കാണേണ്ടത്.

Advertisements

2 comments

  1. Good attempt! All the best. കുറച്ച് ഡയലോഗ് ഡെലിവറി ഒക്കെ നാറ്റ്യുറർ ആയി തോന്നിയില്ല

Comment Here

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: