2011ല്‍ ഞാന്‍ കണ്ട മലയാള ചിത്രങ്ങള്‍ ഒരു റിവ്യൂ…


2011ല്‍ ഞാന്‍ കണ്ട മലയാള ചിത്രങ്ങള്‍ ഒരു റിവ്യൂ…

1 Makeup Man – ഒരു സെലിബ്രടി യുടെ ഭര്‍ത്താവ് അനുഭവിക്കുന്ന ദുരന്തം ഏതായാലും പ്രേക്ഷകര്‍ക്ക് ദുരന്തമായില്ല…

2 Christian Brothers – അഷ്ടധിക്ക് സ്തംഭന!!! ( വല്ലാത്തൊരു അക്രമമായിപ്പോയി…. )

3 China Town – ഇന്‍റെര്‍ വെല്ലിനു ശേഷം മോഹന്‍ ലാല്‍ അബോധാവസ്തയിലായതും ദിലീപിനെ കൊണ്ട് വാ തുറപ്പിക്കാഞ്ഞതും നന്നായി…

4 Seniors – കൊള്ളാം കേട്ടോ….എനിക്കിഷ്ടായി…

5 Shankaranum Mohananum – ജയസൂര്യക്ക് പറയാം ഞാനും ടി വി ചന്ദ്രന്‍റെ പടത്തില് അഭിനയിച്ചു എന്ന്….

6 Rathinirvedam – ഇവിടെ മൊബൈലും ബ്ലൂ ടൂതും ഉള്ളപ്പോള്‍ എന്തിനായിരുന്നു ഈ സാഹസം

7 Three Kings -ഹഹഹഹ ഹുഹുഹുഹു ഹ്ഹിഹിഹിഹി ഹൂ ……എനിക്ക് വട്ടായതാണോ അതോ സിനിമാക്കാര്‍ക്ക് മൊത്തം വട്ടായതാണോ…

8 Salt N’ Pepper – തലശ്ശേരി ബിരിയാണി തിന്ന് രണ്ട്‌ കോഴിക്കോടന്‍ ഹലുവ കഴിച്ച സുഖം

9 Chaappa Kurish – വല്ലാതെ ബോറടിപ്പിച്ചു…. എന്നാലും അപ്രഖ്യാപിത സവര്‍ണ വള്ളുവനാടന്‍ ക്ലീഷേകളെ കടിച്ചു തുപ്പിയ ചിത്രം എന്നൊക്കെ വേണമെങ്കില്‍ പറയാം…

10 Pranayam – മനോഹരം…ആര്‍ക്ക് അവാര്‍ഡ്‌ കൊടുത്തില്ലെങ്കിലും മികച്ച Dubbing Aritist അവാര്‍ഡ്‌ റിസ ബാവക്ക് കൊടുക്കണം

11 Sevenes – ഇപ്പോഴത്തെ പിള്ളേര് കൊള്ളാം എന്താ കളി…കാണുന്നവ ന്‍റെ കയ്യിലൊക്കെ തോക്ക്..തോക്കോ തോക്ക്..എന്താ കഥ…!!!

12 Doctor Love – പടം കണ്ടിറങ്ങിയപ്പോള്‍ എനിക്ക് ഡോക്ടറെ കാണേണ്ടി വന്നു

13 Indian Rupee – പ്രിത്വിരാജിനെ രഞ്ജിത്ത് ജാക്കി വെച്ച് നേരെ നിറുത്തിയ ചിത്രം..

14 Traffic – ഒരു പോസിറ്റീവ് എനര്‍ജി ഉണ്ടാക്കുന്ന ഒരു ചിത്രം…

15 Khadhama – കാവ്യാ മാധവന്‍റെ മികച്ച ചിത്രങ്ങളിലൊന്ന്…

16 Urumi – നല്ലൊരു ഉദ്യമം…പ്രിത്വിയുടെ മാസില്പിടി കുറച്ചു ഒഴിവക്കാമായിരുന്നു…

17 Adaminte Makan Abu – മനോഹരം

18 Swapna Sanchari – ഈ മലയാളിയെന്താ ഇങ്ങനെ…ഈ മലയാളി ഇങ്ങനെയാണ്…

19 Arabeem ottakom P madhavan Nairum – ഓര്‍മിപ്പിക്കല്ലേ പൊന്നെ…..പ്രിയദര്‍ശന്റെ ഏറ്റവും മോശം ചിത്രം

20 Venicile Vyapari – സിനിമ തുടങ്ങി അര മണിക്കൂര്‍ ആയപ്പോള്‍ തന്നെ വില്ലനെ എനിക്ക് മനസിലായി..പക്ഷെ അത് നായകന് മനസിലാവാന്‍ 2 മണിക്കൂറെടുത്തു…!!!!ഫയങ്കരം !!!

21 vellari Pravinte changathee – Intervel സമയത്ത് പോലും ഞാന്‍ അടക്കമുള്ള പ്രേക്ഷകര്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ച സിനിമ…

Advertisements

One comment

  1. good review

Comment Here

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: