2012 സിനിമ റിവ്യൂ – 2. “നന്‍പന്‍ “


ശങ്കറിന്‍റെ ചിത്രം, അത് തന്നെയാണ് എന്നെ തിയേട്ടരിലേക്ക് ആകര്‍ഷിച്ച കാന്തിക ശക്തി..3 idiots ഞാന്‍ കണ്ടിട്ടില്ല…(കാണാന്‍ ഉദ്ദേശിക്കുന്നുമില്ല…)

ചിത്രത്തിന്‍റെ ആശയം ആണ് ഏറ്റവും ആകര്‍ഷകമായത്…നായകന്‍മാര്‍ എല്ലാവരും മികവു പുലര്‍ത്തി.അതില്‍ ജീവയുടെ കഥാപാത്രമാണ് കൂടുതല്‍ മികച്ചു നിന്നത്…നായികക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല…സത്യരാജ് തന്‍റെ കഥാപാത്രം മികവുറ്റതാക്കി…
ഇപ്പോഴത്തെ നമ്മുടെ വിദ്യഭ്യാസ രീതികളെ അതി നിശിതമായി വിമര്‍ശിക്കുന്നുണ്ട് ഈ ചിത്രം..സൌഹൃദത്തിന്റെയും മാനുഷിക മുല്യങ്ങളെയും നന്നായി വരച്ചു കാണിച്ചിരിക്കുന്നു….ഗാനങ്ങളും നല്ല നിലവാരം പുലര്‍ത്തി..പാശ്ചാത്തല സംഗീതം ചിത്രത്തില്‍ വളരെ നന്നായി ഉപയോഗിച്ചിട്ടുണ്ട്……സംഘട്ടന രംഗങ്ങള്‍ ഇല്ലാത്ത ഒരു വിജയ്‌ സിനിമ കാണാന്‍ സാധിച്ചു….

തീര്‍ച്ചയായും യുവാക്കള്‍ക്ക് ആഘോഷിക്കാനും ചിന്തിക്കാനും ഉതകുന്ന നല്ലൊരു ചിത്രം…

NB: (ഇത് എന്‍റെ അഭിപ്രായം മാത്രമാണ്, തമിഴ് അല്ല ഹിന്ദിയാണ്‌ നല്ലത് എന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല….ഒന്നുമില്ലേല്‍ ഞാനും ഒരു പൊടി ദ്രാവിഡനല്ലേ…)

Advertisements

2 comments

  1. Nanban is better

  2. ashif thachody · · Reply

    നന്‍പന്‍ ഒരു നല്ല പടം തന്നെ..പക്ഷേ മാറ്റുരച്ചു നോക്കിയാല്‍ ഇഡിയറ്റ്സ് വളരേ മുന്നിലാണ്

Comment Here

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: