Tag Archives: RSS

കേരളത്തിലെ പ്രധാനപ്പെട്ട ജിഹാദുകള്‍..!!!

ജിഹാദ് എന്ന അറബി വാക്കിന്റെ അര്‍ഥം കഠിനമായ പരിശ്രമം എന്നാണ്.നേരായ മാര്‍ഗത്തിലുള്ള വിശുദ്ധ യുദ്ധം എന്നും പറയുന്നു പക്ഷെ കേരളത്തില്‍ ഇതിനു വേറെ എന്തൊക്കെയോ അര്‍ത്ഥങ്ങളാണ് ഉള്ളത്.അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം: ലവ് ജിഹാദ് : മുസ്ലിം ആയ ഒരു ചെറുപ്പക്കാരന്‍ ഒരു അമുസ്ലിം പെണ്‍കുട്ടിയെ വിവാഹംകഴിക്കുകയും മതം മാറ്റുകയും ചെയ്യുന്ന ഭീകര പ്രവര്‍ത്തനമാണത്രെ ലവ് ജിഹാദ് .ഉദാഹരണത്തിന് എന്റെ സുഹൃത്ത്‌ ഹിന്ദു വായ ശ്രീലേഷ് മുസ്ലിം ആയ എന്‍റെ പെങ്ങളെ കെട്ടിയാല്‍ മിശ്ര വിവാഹം..!!!! മുസ്ലിം ആയ […]