Tag Archives: style

സദാചാര പോലീസ് – ചില നൂതന ആശയങ്ങള്‍..

സദാചാരം കേരളത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധിയെപ്പറ്റി നിരന്തരം ജാകരൂകരാകുന്ന മലയാളികള്‍ കേരളത്തിലെ സദാചാര ധ്വംസനത്തെ എന്ത് വില കൊടുത്തും എതിര്‍ക്കാന്‍ മടിയില്ലാതവാരാണ്.സദാചാര വാദികളെ കപട സദാചാര വാദികള്‍ എന്ന് വിളിച്ചു അധിക്ഷേപിച്ചാലും അതിനെതിരെ പ്രതികരിച്ചാലും കേരളത്തെ ബംഗ്ലൂര്‍ ആക്കാനും ബംഗ്ലൂരിനെ അമേരിക്കയാക്കാനും അവര്‍ സമ്മതിക്കില്ല. സദാചാര ലങ്ഖനങ്ങള്‍ നടക്കാതിരിക്കാനും ബ്ലെഡി മലയാളീസ് സദാചാര ഭീകരത നടത്താതിരിക്കാനും ചില നൂതന ആശയങ്ങള്‍ : 1) മലയാളികള്‍ ഇത്ര സദാചാര വാദികള്‍ ആയതിനാലും കേരളത്തില്‍ […]